K.M.Mani is back to UDF
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോണ്‍ഗ്രസില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവിലായിരുന്നു ഈ നടപടി. എന്തായാലും കോണ്‍ഗ്രസില്‍ ശക്തരായ നേതാക്കളെല്ലാം ഈ നടപടിയില്‍ കടുത്ത പ്രതിഷേധത്തിലാണ്. വലിയൊരു പൊട്ടിത്തെറി പോലും കോണ്‍ഗ്രസില്‍ ഉണ്ടാവുമെന്ന് കരുതുന്നുണ്ട്.